ഓഗസ്റ്റ് 22ലെ സർക്കാർ ഉത്തരവിന്മേൽ ഇന്നലെ ഇറങ്ങിയ ഭേതഗതി കൂടുതൽ ആശയക്കുഴപ്പ ം സൃഷ്ടിക്കുന്നതാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ..എം ദിവാകരൻ പറഞ്ഞു.നിലവിലെ സ്ഥിതിയിൽ ഈ ഭേതഗതി മാറ്റം വരുത്തില്ല. ഭേതഗതി ഒട്ടും ആശ്വാസകരമല്ലെന്നും ജില്ലയിലെ ജനങ്ങളുടെ ദുഷ്കരമായ അവസ്ഥയിൽ മാറ്റമുണ്ടാകില്ലെന്നും അദേഹം പറഞ്ഞു.