വണ്ടൻമേട്: എം.ഇ.എസ് ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എസ്.ടി ജൂനിയർ തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ അദ്ധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 23ന് നടക്കും. യോഗ്യതയുള്ളവർ രാവിലെ 11ന് സ്‌കൂൾ ഓഫീസിൽ എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9846738578.