ഉടുമ്പന്നൂർ: എസ്.എൻ.ഡി.പി യോഗം ഉടുമ്പന്നൂർ കുളപ്പാറ സംയുക്ത സമിതി വക ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം നടക്കുന്നതിനാൽ 20ന് നടത്താനിരുന്ന പരിയാരം ഗുരുചൈതന്യ, മഞ്ചിക്കൽ അരുവിപ്പുറം കുടുംബയോഗങ്ങൾ മാറ്റിയതായും അന്ന് രവിവാര പാഠശാല ക്ലാസ് ഉണ്ടായിരിക്കുന്നതല്ലെന്നും ശാഖാ സെക്രട്ടറി പി.കെ. രാമചന്ദ്രൻ അറിയിച്ചു.