gouri
ഗൗരി അരവിന്ദൻ

ചീന്തലാർ: കാറ്റാടിക്കവല പരേതനായ വി.എൻ. അരവിന്ദന്റെ ഭാര്യ ഗൗരി അരവിന്ദൻ (85) നിര്യാതയായി. മക്കൾ: ബാബു, സാബു, രാജമ്മ. മരുമക്കൾ: മോഹൻദാസ് (ചെമ്പകശേരിയിൽ), മിനി, ലത. സംസ്‌കാരം ശനിയാഴ്ച രണ്ടിന് ചീന്തലാർ പൊതു ശ്മാശാനത്തിൽ.