വെങ്ങല്ലൂർ : പ്ളാശ്ശേരിൽ പരേതനായ പി.പി ലൂക്കോസിന്റെ ഭാര്യ ഏലിക്കുട്ടി ലൂക്കോസ് (87) നിര്യാതയായി. ഉഴവൂർ പാറയിൽ കുടുംബാംഗം. മക്കൾ: ഫിലിപ്പ്, മാത്യു, ജോയി, സ്റ്റീഫൻ, മിനിമോൾ. മരുമക്കൾ : അന്നമ്മ, ത്രേസ്യാമ്മ, വത്സമ്മ, ലില്ലി, റെജി. സംസ്കാരം നടത്തി.