sarasamma

തൊടുപുഴ : തെക്കുംഭാഗം കാരാമയിൽ അപ്പുവിന്റെ ഭാര്യ സരസമ്മ (73)​ നിര്യാതയായി. മക്കൾ : ഗീത,​ ദീപ സംസ്കാരം നടത്തി.