തൊടുപുഴ പെൻഷൻ ഭവൻ ഹാൾ : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വെങ്ങല്ലൂർ യൂണിറ്റ് കുടുംബ മേള രാവിലെ 10 ന്

കുടയത്തൂർ പഞ്ചായത്ത് സ്റ്റേഡിയം : കേരളോത്സവം 2019 കലാ കായിക മത്സരങ്ങൾ രാവിലെ 10 മുതൽ