എസ്എൻഡിപി യോഗം മലനാട് യൂണിയന്റെ വിവാഹ പൂർവ്വ കൗൺസലിങ് കോഴ്‌സിന്റെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ നിർവ്വഹിക്കുന്നു