ഇടുക്കി: ജീവിതശൈലി രോഗ വിഭാഗത്തിന്റെയും ജില്ലാ ക്ഷയരോഗ വിഭാഗത്തിന്റെയും നേതൃത്വത്തിൽ ജില്ലയിലെ ക്ഷയരോഗ നിർമ്മാർജ്ജന പ്രവർത്തനങ്ങളെ സംബന്ധിച്ച് ജില്ലയിലെ വിവിധ വകുപ്പ് മേധാവികളുടെ ആലോചനാ യോഗം 23ന് കലക്ടറുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.