ഇടുക്കി: സർക്കാർ സ്ഥാപനമായ സിഡിറ്റിന്റെ കവടിയാർ കേന്ദ്രത്തിൽ വിഷ്വൽ മീഡിയ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ആറു മാസത്തെ ഡിപ്ലോമ ഇൻ വെബ് ഡിസൈൻ ആന്റ് ഡെവലപ്‌മെന്റ്, മൂന്ന് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ നോൺ ലീനിയർ എഡിറ്റിംഗ്, അഞ്ച് ആഴ്ചത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി എന്നീ കോഴ്‌സുകൾക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു . അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 26. ഫോൺ 8547720167, 9388942802, 0471 2721917.