കട്ടപ്പന: നഗരസഭയിലെ ഭൂരഹിത ഭവനരഹിതരുടെ പട്ടികയിൽ ഉൾപ്പെട്ട ഗുണഭോക്താക്കളുടെ അർഹതാ പരിശോധന നടത്തി പട്ടിക അന്തിമമാക്കുന്നത് 29 ന് അവസാനിക്കും. ഇതിന് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ലന്ന് സെക്രട്ടറി അറിയിച്ചു.