soman

തൊടുപുഴ :കെ എസ് .ആർ ടി സി റിട്ട .ഡി ടി ഒ മുട്ടം വള്ളിപ്പാറ മരുതുംകല്ലേൽ എം ജി സോമൻ (61 ) നിര്യാതനായി .സംസ്‌ക്കാരം ഇന്ന് വൈകുന്നേരം മൂന്നിന് വീട്ടുവളപ്പിൽ .ഭാര്യ എം എൻ രാധാമണി മേട്ടൂർ കുടുംബാംഗം .മക്കൾ :ബാലു ,ദേവിക .മരുമക്കൾ :അനു,വിനു .