അടിമാലി: ആയിരം ഏക്കർ കുഴിക്കാട്ട് (കല്ലിക്കുഴി) കുര്യന്റെ ഭാര്യ അന്നമ്മ (79) നിര്യാതയായി. നെല്ലിമറ്റം വരാപ്പിള്ളിൽ കുടുംബാംഗമാണ്.
മക്കൾ: ആനീസ്, ബെറ്റി, ജെസി, പരേതനായ സിബി. മരുമക്കൾ: കുര്യാച്ചൻ ചീങ്കല്ലേൽ പാറത്തോട്, തങ്കച്ചൻ മുത്തനാട്ട് ആയിരം ഏക്കർ, ജോയി കടപ്പൂര് ആയിരം ഏക്കർ, ജെസി. സംസ്‌കാരംഇന്ന് രാവിലെ 11.30ന് പൊന്മുടി സെന്റ് മേരീസ് കത്താലിക്കാ പള്ളിയിൽ.