തൊടുപുഴ : കേരളാ സർക്കാരിന്റെ ഹിന്ദി ഡിപ്ളോമാ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷം ദൈർഘ്യമുള്ള കോഴ്സിന് പ്ളസ്ടു 50 ശതമാനം മാർക്കിൽ വിജയിച്ചവർക്ക് ചേരാം. ഫോൺ : 0473​4226028,​ 9446321496.