മുട്ടം: യാക്കോബായ സുറിയാനി സഭ കണ്ടനാട് ഭദ്രാസന മെത്രാപ്പോലിത്ത മാത്യൂസ് മോർ ഈവാനിയോസിന്റെ നേതൃത്വത്തിൽ മുട്ടത്ത് യാക്കോബായ സുറിയാനി ചാപ്പൽ ആരംഭിച്ചു. എല്ലാ ഞായറാഴ്ചയും രാവിലെ 7.30 ന് വിശുദ്ധ കുർബാന ഉണ്ടാകുമെന്ന് വികാരി ഫാദർ.ഗിഡ്സൺ പി. വർഗീസ് അറിയിച്ചു. മുട്ടം ടൗണിൽ സപ്ലൈകോ സൂപ്പർ മാർക്കറ്റിനു സമീപമാണ് ചാപ്പൽ