sumathi

തൊടുപുഴ: ശാസ്താംപാറ ചെരുവിൽ പരേതനായ നാരായണന്റെ ഭാര്യ സുമതി (64) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. മക്കൾ: സാബു, സജി. മരുമക്കൾ: ബിന്ദു, ദിവ്യ.