കല്ലാർകുട്ടി : മൈലാടൂർ മാത്യു തോമസ് (75) നിര്യാതനായി. ഭാര്യ അന്നമ്മ. മക്കൾ : ജിജിമോൾ, സന്തോഷ്. മരുമക്കൾ : ഷാജി, മഞ്ചു. സംസ്കാരം ഇന്ന് രാവിലെ 10 ന് കല്ലാർകുട്ടി സെന്റ് ജോസഫ് പള്ളിയിൽ.