ആലക്കോട്: ലൈഫ് ഭവന പദ്ധതി മൂന്നാം ഘട്ടം (സ്ഥലവും വീടും ഇല്ലാത്ത ഗുണഭോക്താക്കൾ) അംഗീകൃത ഗുണഭോക്താക്കളിൽ ഇനിയും ആവശ്യമായ രേഖകൾ ഹാജരാക്കി അർഹത തെളിയിച്ചിട്ടില്ലാത്ത ഗുണഭോക്താക്കൾ 30നകം രേഖകൾ ഹാജരാക്കണ.മെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം അറിയിച്ചു.