തൊടുപുഴ: കോലഞ്ചേരി കടയിരുപ്പ് ചിറാൽ വീട്ടിൽ പരേതനായ രാമൻ കർത്താവിന്റെ ഭാര്യ ചെല്ലമ്മക്കുഞ്ഞമ്മ(86) നിര്യാതയായി. മക്കൾ: ലീല, അമ്മുക്കുട്ടി, ശാന്ത, ഗോവിന്ദൻകർത്താവ് (കുവൈറ്റ്),ശശീന്ദ്രൻ( ഭിലായ്), മരുമക്കൾ: രാമചന്ദ്രൻനായർ(വാരപ്പെട്ടി),പ്രദീപ് ഖർബന്ത(റിട്ട . എയർ വൈസ്മാർഷൽ) പരേതനായ ശശിധർരൻനായർ ,ശ്രീവൽസ (ഡി. ഡി. പി ഓഫീസ് ഇടുക്കി), ശ്രീകല. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മണക്കാട് വീട്ടുവളപ്പിൽ.