പടി. കോടിക്കുളം: തട്ടക്കാട്ട് ശ്രീഭദ്രകാളി ധർമശാസ്താ ക്ഷേത്രത്തിലെ ആയില്യംപൂജ​ നാളെ രാവിലെ ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് ശേഷം 10.30ന് നടക്കും. ഭക്തജനങ്ങൾക്ക് സർപ്പപൂജ നടത്താൻ സൗകര്യമുണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭരണസമിതി അറിയിച്ചു.