അടിമാലി: ജെ.എസ്.എസ് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. പി.ജി. ജോയി (പ്രസിഡന്റ്)​, കെ.എം. മൈതീൻ (സെക്രട്ടറി)​, പി.കെ. സുകുമാരൻ, ഹനീഫ റാവുത്തർ, പി.വി. സുരേന്ദ്രൻ (വൈസ് പ്രസിഡന്റുമാർ)​, സാബു കെ. വർഗീസ്, എൽബിൻ ജോർജ് ജോയിന്റ് (സെക്രട്ടറിമാർ) അഡ്വ.കെ എൻ. രാജൻ ബാബു എക്സ്എം.എൽ.എ , സജി സോമൻ, സലിം കാട്ടുകുളം, പി.സി. ജയൻ, പ്രസാദ്, ബാലരാമപുരം സുരേന്ദ്രൻ, ബാലരാമപുരം കൃഷ്ണൻകുട്ടി എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.