മാറിക: മുൻ പൊലീസ് ഉദ്യോഗസ്ഥൻ മടത്താംച്ചേരിൽ എം.കെ.ജോൺ (76) നിര്യാതനായി. ഭാര്യ മേരി മരങ്ങോലി വട്ടക്കുന്നേൽ കുടുംബാംഗം. മക്കൾ : ബിന്ദു, ബിനു, ബിജു.മരുമക്കൾ: ബിജു, ജിൻസ്, ജിഷ. സംസ്കാരം നാളെ രാവിലെ 9.30 ന് മാറിക സെന്റ് മേരീസ് പള്ളിയിൽ.