മൂന്നാർ :മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ സംഗീത അദ്ധ്യാപക ഒഴിവുണ്ട്. താത്പര്യമുള്ളവർക്ക് യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി 29ന് ഉച്ചയ്ക്ക് രണ്ടിന് അടിമാലി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04864 224399.