വെള്ളത്തൂവൽ : ലൈഫ് ഭവനപദ്ധതി പ്രകാരം ഭൂരഹിത ഭവന പദ്ധതിയിൽഉൾപ്പെട്ടിട്ടുള്ള ഗുണഭോക്താക്കൾ 29നകം
അവശ്യമായ രേഖകൾ വെള്ളത്തൂവൽ പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണമെന്നും അല്ലാത്തപക്ഷം പിന്നീട് ആനുകൂല്യത്തിന് പരിഗണിക്കുന്നതല്ലെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.