കരിങ്കുന്നം: കുരിശുംമൂട്ടിൽ പരേതനായ കെ. എം. വർക്കിയുടെ ഭാര്യ മറിയാമ്മ വർക്കി (86) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10.30 ന് നെടിയകാട് ലിസ്യൂ പള്ളിയിൽ. കപ്പാട് ഞാവള്ളിയിൽ കുടുംബാംഗമാണ്.മക്കൾ: ത്രേസ്യാമ്മ, മാത്യു, മറിയാമ്മ, അലക്സ്, ജോസ്, ബോസ്ക്കോ. മരുമക്കൾ: സാലി, ബാബു, ജിജി, റെൻസി.