വണ്ണപ്പുറം : ഒടിയപാറ കോവിക്കൽ കുമാരന്റെ മകൻ വിജയൻ(62) നിര്യാതനായി. ഭാര്യ വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് മെമ്പറും, സി.പി.എം ഏരിയാ കമ്മറ്റി അംഗവുമായ ജഗദമ്മ വിജയൻ. മക്കൾ : ശ്രീജിത്ത്, ശ്രുതി, സ്വാതി. മരുമക്കൾ : മധു കുന്നുംപുറത്ത്, കിരൺ പുത്തൻപുരയിൽ. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.