കരിങ്കുന്നം: കണിയാപറമ്പിൽ കോര (85) നിര്യാതനായി.സംസ്‌കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു 3 ന് ഭവനത്തിൽ ആരംഭിച്ച് കരിങ്കുന്നം സെന്റ്. അഗസ്റ്റിൻസ് ക്‌നാനായ ത്തോലിക്ക പള്ളി സിമിത്തേരിയിൽ . ഭാര്യ അന്നമ്മ കോര കരിങ്കുന്നം കാർത്താനത്ത് കുടുംബാംഗമാണ്. മക്കൾ ഏലിയാമ്മ, ആൻസി, ബെന്നി (ഡഗ), ഗ്രേസി (അയർലൻഡ്). മരുമക്കൾ: മത്തായി കെ.സി. കുളഞ്ഞിയിൽ (കൂടല്ലൂർ), ബേബി ചടനാക്കുഴിയിൽ (താമരക്കാട്), ജോമോൾ
കട്ടയ്ക്കാം തടത്തിൽ (കുറുമുള്ളൂർ), മാത്യു ചേലക്കൽ (മാറിക).