അരിക്കുഴ: ബിനു ഭവനിൽ പരേതനായ കൃഷ്ണൻ നമ്പ്യാരുടെ ഭാര്യ നാരായണിയമ്മ(86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീധരൻ, മീനാക്ഷി, പ്രേമ. മരുമക്കൾ: രാധ, പവിത്രൻ, സത്യൻ.