thambi

പുറപ്പുഴ: മണലുംപുറത്ത് തമ്പി പിള്ള(94) നിര്യാതനായി . സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പത്മാവതിയമ്മ , മോനിപ്പിള്ളിൽ കുടുംബാംഗം. മക്കൾ: പരേതനായ സോമൻ പിള്ള, രാധാകൃഷ്ണൻ, ബീന (തങ്ക), ബിജു. മരുമക്കൾ: പുഷ്പ്പവല്ലി, ലതി, വേണുഗോപാൽ, പ്രീത.