തൊടുപുഴ: മുതലിയാർമഠം ചെറിയാമഠത്തിൽ (ഈന്തുങ്കൽ) വാസുപിള്ളയുടെ ഭാര്യ രാജമ്മ (88) നിര്യാതയായി. സംസ്‌കാരം നടത്തി. മകൻ: വിജയൻ. മരുമകൾ: ചന്ദ്രിക താന്നിക്കൽ.