joseph

തൊടുപുഴ : തെക്കുംഭാഗം ചേലാക്കണ്ടത്തിൽ ജോസഫ് (പാപ്പച്ചൻ-88) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ . ഭാര്യ ഏലിക്കുട്ടി തെക്കും ഭാഗം മഞ്ചപ്പിള്ളിൽ കുടുംബാംഗം. മക്കൾ : തോമസ് ജോസഫ് (തങ്കച്ചൻ- കേരള കോൺഗ്രസ്സ് എം ജില്ലാ കമ്മറ്റി അംഗം), ഷിബു, ഷിജി . മരുമക്കൾ : ജെസി കരിമ്പാനിയിൽ നെയ്യശേരി, ഷാന്റി കപ്യാരു മലയിൽ പൈങ്ങോട്ടൂർ .