കട്ടപ്പന : കട്ടപ്പന പുളിയൻമല റോഡിൽ അമ്പാടി ജംഗ്ഷനിൽ കലുങ്ക് പുനർനിർമാണം നടത്തുന്നതിനാൽ 27 മുതൽ പത്തുദിവസം വാഹനങ്ങൾ സെൻട്രൽ ജംഗ്ഷൻ വഴി പാറക്കടവ് ബൈപ്പാസിലൂടെ പോകേണ്ടതാണെന്ന് പൊതുമരാമത്ത് നിരത്തു വിഭാഗം അസി. എൻജിനീയർ അറിയിച്ചു.