ഇടുക്കി : മലങ്കര ചെറുകിട ജലവൈദ്യുത പദ്ധതിക്കു വേണ്ടി മൂന്ന് ന്യൂമെറിക്കൽ ടൈപ്പ് ജനറേറ്റർ മാനേജ്‌മെന്റ് റിലേ വിതരണം ചെയ്യാൻ തയാറുള്ളവരിൽ നിന്ന് മൂലമറ്റം ജനറേഷൻ സർക്കിൾ വിഭാഗം ഡെപ്യൂട്ടി ചീഫ് എൻജിനീയർ ദർഘാസുകൾ ക്ഷണിച്ചു. നവംബർ 29 അഞ്ചുമണിവരെ ദർഘാസുകൾ സ്വീകരിക്കും.കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9496009388, 04862 252029