ganapathi

തൊടുപുഴ വെങ്ങല്ലൂർ കളരിക്കൽ കെ.എസ്. ഗണപതി (66) നിര്യാതനായി, ഭാര്യ: ലക്ഷമി, മകൻ ശങ്കരനാരായണൻ, സംസ്‌ക്കാരം ഇന്ന് രാവിലെ 8 ന് ആനക്കൂട് ബ്രാഹ്മണ ജനസമൂഹ മഠം ശ്മശാനത്തിൽ.