വെങ്ങല്ലൂർ ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തുലാമാസ വാവുബലി 28 ന് രാവിലെ 66 മുതൽ ക്ഷേത്രത്തിൽ നടക്കും. ഭക്തജനങ്ങൾക്ക് ബലിതർപ്പണം നടത്തുന്നതിന് എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.. ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തി മുഖ്യ കാർമ്മികത്വം വഹിക്കുമെന്ന് ക്ഷേത്രം മാനേജർ അശോക് കുമാർ കുമാർ കെ..ആർ അറിയിച്ചു..