ഇളംദേശം ബ്ലോക്ക് പഞ്ചായത്ത്, ക്ഷീര വികസന വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ക്ഷീരസാന്ത്വനം സമഗ്ര ഇൻഷുറൻസ് പദ്ധതിയുടെ കാർഡ് വിതരണം ഉദ്ഘാടനം പി.ജെ.ജോസഫ് എം.എൽ.എ നിർവ്വഹിക്കുന്നു.