തൊടുപുഴ: യു.ഡി.എഫ് ഇടുക്കി ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്ത 28ന് സെക്രട്ടേറിയറ്റ് പടിക്കൽ ഉപവാസമനുഷ്ഠിക്കുമെന്ന് റോഷി അഗസ്റ്റ്യൻ എം.എൽ.എ അറിയിച്ചു.