തൊടുപുഴ: കുമ്മംകല്ല് പരേതനായ മങ്ങാട്ടിൽ സെയ്ദു മുഹമ്മദിന്റെ(മുതലാളിക്കുട്ടി)ഭാര്യ സൈനബ(85)നിര്യാതയായി.
കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12.15ന് കാരിക്കോട് നൈനാരു പള്ളിയിൽ നടക്കും.
മക്കൾ: എം.എസ്. അബ്ദുൽ കലാം(മുൻ ജീവനക്കാരൻ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, തൊടുപുഴ), നവാസ്, ജമീല, സുബൈദ(റിട്ട. സൂപ്രണ്ട്, ജില്ല ആശുപത്രി തൊടുപുഴ), റസിയ.
മരുമക്കൾ: അസീസ്, കൊന്താലം(റിട്ട. ചെക്കിങ് ഇൻസ്‌പെക്ടർ, കെഎസ്ആർടിസി, തൊടുപുഴ), പരേതനായ സഗീർ.