കുമളി: മ്ലാവിനെ വേട്ടയാടിയ കേസിൽ കു മളി സ്പ്രിംഗ് വാലി സ്വദേശിയായ ഓട്ടോ ഡ്രൈവറെ വനപാലകർ കസ്റ്റഡിയിലെടുത്തു.വിജോ (4 2 ) ആണ് കസ്റ്റഡിയിലായത്. മ്‌ളാവി ന്റെ ഇറച്ചി കടത്താനുപയോഗിച്ച ഓട്ടോയും സ്‌കൂട്ടറും കസ്റ്റഡിയിലുണ്ട്. കേസിൽ പത്തോളം പ്രതികൾ ഉണ്ടെന്നാണ് സൂചന