01

തൊടുപുഴ കാർഷിക വിപണന സമുച്ചയമായ കാഡ്‌സ് വില്ലേജ് സ്ക്വയറിന്റെ ശിലാസ്ഥാപന കർമ്മം മന്ത്രി എം.എം.മണി കൂവളത്തിൻ തൈ നട്ട് നിർവ്വഹിക്കുന്നു.