തൊടുപുഴ: ലൈബ്രറി കൗൺസിലിലേക്കുള്ള തെരെഞ്ഞെടുപ്പിന്റെ ഭാഗമായി തൊടുപുഴ ശ്രീമൂലം തിരുനാൾ മുനിസിപ്പð ലൈബ്രറി ആന്റ് റീഡിംഗ് റുമിലെ അംഗങ്ങളുടെ കരട് വോട്ടർ പട്ടിക ലൈബ്രറിയിലും നഗരസബാ നോട്ടീസ് ബോർഡിലും പ്രസിദ്ധീകരിച്ചിട്ടുï്.പട്ടിക സംബന്ധിച്ച് ആക്ഷേപമുള്ളവർ 31ന് വൈകിട്ട് 5 ന് മുൻപായി ലൈബ്രറിയിലോ നഗരസഭാ ഓഫീസിലോ രേഖാമൂലം സമർപ്പിക്കണം.