karthyayani

കുമളി :ഒന്നാം മൈൽ മലയിൽവടക്കേതിൽ പരേതനായ കരുണാകരന്റെ ഭാര്യ കാർത്തിയാനി (82) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.മക്കൾ രാമചന്ദ്രൻ,രോഹിണി, പൊന്നമ്മ,വത്സല, മിനി,
മരുമക്ക:.ശശികുമാരി, ദേവദാസ്,ഗോപിനാഥൻ, ഷാജി,സുബാഷ്.