rajan

കുമളി:കേരള വിശ്വകർമ്മ സഭ കുമളി ശാഖാ പ്രസിഡന്റ് കുമളി കൊല്ലം പട്ടട പേരുശേരിൽ പി.പി.രാജൻ (67)നിര്യാതനായി .സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടുവളപ്പിൽ ഭാര്യ.രാജമ്മ രാജൻ, മക്കൾ :രാജി രാധാകൃഷ്ണൻ, രോഹിത് , മരുമകൻ :രാധാകൃഷ്ണൻ