തൊടുപുഴ: ഉണ്ടപ്ലാവ് ആയപ്പുരക്കൽ പരേതനായ ജമാലുദ്ദീൻ ലബ്ബയുടെ ഭാര്യ ആരിഫ ജമാലുദ്ദീൻ (80) നിര്യാതയായി. മക്കൾ: പരേതനായ മുഹമ്മദ് സഗീർ, മാരിയത്ത്, നാഷിദ, ഷാമില. മരുമക്കൾ: അബ്ദുൽ ജബ്ബാർ, ഷാജഹാൻ (റിട്ട. ജൂനിയർ സൂപ്രണ്ട് തൊടുപുഴ മുൻസിഫ് കോടതി), നൗഷാദ്, റസിയ (മുൻ മുൻസിപ്പൽ കൗൺസിലർ തൊടുപുഴ). ഖബറടക്കം നടത്തി.