ciriyac

തഴുവംകുന്ന്: വട്ടക്കുടിയിൽ വി.ഡി. സിറിയക് (85) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10.30ന് തഴുവംകുന്ന് സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: സിസിലി സിറിയക് പോത്താനിക്കാട് കൂറ്റപ്പിള്ളിൽ കുടുംബാംഗം. മക്കൾ: ബസ്റ്റിൻ, ജോഷി, സജി (സീയോൺ റെഡിമെയ്ഡ്സ്, തൊടുപുഴ), ഫൗമിക്. മരുമക്കൾ: സിന്ധു (നരിമ്പാറപുത്തൻപുരയിൽ, മുത്തോലപുരം), ഷീബ (കൈതമറ്റത്തിൽ, തഴുവംകുന്ന് കല്ലൂർക്കാട്), സ്മിത (വെള്ളാംകുന്നൽ, വലവൂർ), അനു (താഴത്തേൽവാഗക്കാട്).