antony

തൊടുപുഴ : പെരുമ്പള്ളിച്ചിറ മുണ്ടു നടയിൽ (ചൊള്ളാമഠം) എം.സി ആന്റണി (90) നിര്യാതനായി. സംസ്‌ക്കാരം തിങ്കളാഴ്ച്ച ഉച്ച കഴിഞ്ഞ് 2 ന് പെരുമ്പള്ളിച്ചിറ സെന്റ് ജോസഫ്സ് പള്ളിയിൽ . ഭാര്യ പരേതയായ ഏലിക്കുട്ടി പറയനിലം കുടുംബാംഗം. മക്കൾ ഫാ. സണ്ണി മുണ്ടുനടയിൽ സി എം ഐ (കാർമ്മലഗിരി സി എം ഐ പബ്ലിക് സ്‌കൂൾ കൊരണ്ടിക്കാട് മൂന്നാർ ) , സാബു, ജെസി, ജസ്റ്റിൻ, ആൻസി മരുമക്കൾ : ജയ്‌മോൾ കല്ലുങ്കൽ വാഴക്കുളം, ആൽബർട്ട് ചെറുകുന്നേൽ വെട്ടിമറ്റം, റോസ് മേരി മാതാംകുന്നേൽ വാഴക്കുളം, മെജോ തെങ്ങനാൽ ആനിക്കാട് .