വഴിത്തല കുണിഞ്ഞി റോഡിൽ വള്ളിക്കെട്ടു ജംഗ്ഷൻ മുതൽ ശാന്തിഗിരി കോളേജ് വരെയുള്ള ഭാഗത്ത് റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം
ഇന്ന് മുതൽ നവംബർ വരെ പൂർണമായി നിരോധിച്ചു. .കുണിഞ്ഞി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വഴിത്തല കൂടി കണ്ണാടിക്കണ്ടം വഴി കുണിഞ്ഞിക്കു പോകേണ്ടതാണ് .പുറപ്പുഴ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ശാന്തിഗിരി കോളേജിന്റെ മുൻ ഭാഗത്തുനിന്ന് തിരിഞ്ഞ് കണ്ണാടി കണ്ടം വഴി വഴിത്തല കൂടി പോകേണ്ടതാണെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.