വണ്ണപ്പുറം: തുരുത്തിമറ്റത്തിൽ ജോസ് ജോസഫ് (73) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വണ്ണപ്പുറം മാർ സ്ലീവ പള്ളിയിൽ. ഭാര്യ ഗ്രേസി മുതലക്കോടം ആനിക്കോട്ടിൽ കുടുംബാംഗം. മക്കൾ: ജീസ്, ജിൻസ്, ജിൻസി. മരുമക്കൾ: സൗമ്യ പനയ്ക്കച്ചാലിൽ കാഞ്ഞാർ, വിനു മേക്കാട്ടിൽ കൂത്താട്ടുകുളം. ഫാ. ജോൺ ആനിക്കോട്ടിൽ (സെന്റ് റീത്താസ് പള്ളി കാളിയാർ) ഭാര്യാ സഹോദരനാണ്.