തൊടുപുഴ. കാഞ്ഞിരമറ്റം നടുവിലേടത്ത് ബാലകൃഷ്ണപിള്ള (90) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ ആനന്ദവല്ലി വാഴപ്പിള്ളിൽ കുടുംബാംഗമാണ്. മക്കൾ: വിശ്വനാഥൻ, സഹദേവൻ, അനിൽകുമാർ, ശ്രീദേവി, ശ്രീലത. മരുമക്കൾ: വിനോദിനി, ഷീല, ശ്രീജ, ഷാജി, സുനിൽ.