കാളിയാർ: എറമ്പത്ത് ജോർജ്ജ് വർക്കി (62) നിര്യാതനായി. സംസ്‌ക്കാരം നാളെരാവിലെ 11.30 ന് കാളിയാർ സെന്റ് റീത്താസ് ഫൊറോന പള്ളിയിൽ. ഭാര്യ:ഓമന. മക്കൾ : ജിനു, ജിമി. മരുമക്കൾ: സുജ, പ്രസാദ്.